വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി.ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. മാർച്ച് 23 മുതൽ പുതിയ …

വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം Read More

അങ്കമാലി-എരുമേലി ശബരി റെയില്‍വേ: 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം | അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി …

അങ്കമാലി-എരുമേലി ശബരി റെയില്‍വേ: 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം Read More

അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കും : വി ഡി സതീശന്‍

കൊച്ചി |കോണ്‍ഗ്രസ്സ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തലമുറംമാറ്റം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര …

അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കും : വി ഡി സതീശന്‍ Read More

50 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി | 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി നീതീകരിക്കാന്‍ ആകാത്തതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമെന്ന് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എതിരായി പ്രതികാരച്ചുങ്കം 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കിയ ട്രംപിന്റെ നടപടിക്കെതിരെ …

50 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം Read More

കൊച്ചിയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി | ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍-മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി വില്യം ആണ് ക്രൂര കൃത്യം നിര്‍വഹിച്ച …

കൊച്ചിയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി Read More

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങളുടെ രീതി പരിഷ്ക്കരിക്കുന്നു

. തിരുവനന്തപുരം: ലളിതവും കഠിനവും ശരാശരി നിലവാരമുള്ളതുമായ ചോദ്യങ്ങള്‍ മിശ്രണം ചെയ്ത് സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ പുതിയരീതിയിലേക്ക് വരുന്നു. ഇതു സംബന്ധിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷക പരിശീലന സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.ഒരു പരീക്ഷയില്‍ ആകെയുള്ള ചോദ്യങ്ങളില്‍ 20 …

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങളുടെ രീതി പരിഷ്ക്കരിക്കുന്നു Read More

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന ഡല്‍ഹി സർക്കാർ നിർദ്ദേശം നല്‍കി . ഡല്‍ഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡെക്സ് (എ ക്യൂ ഐ) അനുസരിച്ച്‌ ഉയർന്ന അളവിലാണ്. ഇതോടെയാണ് …

രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു Read More