. ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും വിവിധ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യാനുപാതത്തിൽ മാറ്റം വരില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
കോ​​​ട്ട​​​യം: വ​​​നി​​​താ സം​​​വ​​​ര​​​ണം 2029ല്‍ ​​​ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ലോ​​​ക​​​സ​​​ഭാ സീ​​​റ്റു​​​ക​​​ള്‍ 50 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ നീ​​​ക്കം ഇ​​​ന്ത്യ​​​യു​​​ടെ ഫെ​​​ഡ​​​റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ത്തെ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ര്‍ത്താ​​​നു​​​മു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ഗൂ​​​ഢല​​​ക്ഷ്യ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ്...
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലും കേ​​​ര​​​ള​​​മ​​​ട​​​ക്കം എ​​​ല്ലാ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു മൂ​​​ന്നി​​​ലൊ​​​ന്ന് സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ് 2023ൽ ​​​പാ​​​സാ​​​ക്കി​​​യ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മം. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​ വ​​​രു​​​ത്താ​​​നാ​​​ണ് പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ഭേ​​​ദ​​​ഗ​​​തി...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി.ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി...
തിരുവനന്തപുരം | അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98 റെയില്‍വേ...
കൊച്ചി |കോണ്‍ഗ്രസ്സ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തലമുറംമാറ്റം...
ന്യൂഡല്‍ഹി | 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി നീതീകരിക്കാന്‍ ആകാത്തതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമെന്ന് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എതിരായി പ്രതികാരച്ചുങ്കം 25 ശതമാനത്തില്‍...
കൊച്ചി | ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍-മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി...
. തിരുവനന്തപുരം: ലളിതവും കഠിനവും ശരാശരി നിലവാരമുള്ളതുമായ ചോദ്യങ്ങള്‍ മിശ്രണം ചെയ്ത് സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ പുതിയരീതിയിലേക്ക് വരുന്നു. ഇതു സംബന്ധിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷക പരിശീലന സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട്...
ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന ഡല്‍ഹി സർക്കാർ നിർദ്ദേശം നല്‍കി . ഡല്‍ഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡെക്സ് (എ ക്യൂ...