
റിപ്പോര്‍ട്ട്
കേന്ദ്ര സർക്കാരിനു വഴങ്ങി ഗൂഗ്ളും, ഫേസ്ബുക്കും, വാട്സാപ്പും ; വഴങ്ങാതെ ട്വിറ്റർ
By ന്യൂസ് ഡെസ്ക്
•
May 29, 2021
ന്യൂഡൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിനു വഴങ്ങി ട്വിറ്റർ ഒഴികെയുള്ള ഡിജിറ്റൽ കമ്പനികൾ. സർക്കാർ പ്രഖ്യാപിച്ച ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് പേരുവിവരങ്ങൾ കേന്ദ്രത്തിന് സമർപിച്ചിരിക്കുകയാണ് മുൻനിര ഡിജിറ്റൽ കമ്പനികൾ. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഉദ്യോഗസ്ഥൻ, പരാതി പരിഹാര...
Read full story


