വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന്‍ ടിപ്പര്‍ ഇടിച്ച് മരിച്ചു
നാദാപുരം.: ടിപ്പര്‍ ലോറിയിടിച്ച 5 വയസുകാരന്‍ മരിച്ചു. നാദാപുരം വരിക്കോളിയില്‍ മലോക്കണ്ടി റഫീക്കിന്റെ മകന്‍ ഷിഹാബാണ് മരിച്ചത്. തിങ്കളാഴ്ച(22/02/21) ഉച്ചക്ക് ഒന്നരയോടെ വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.ഉടന്‍ കുട്ടിയെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വടകര …
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന്‍ ടിപ്പര്‍ ഇടിച്ച് മരിച്ചു Read More