ഐഎസ് കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവ്
കൊച്ചി : കാസര്‍കോടുനിന്ന് 20 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവ്. വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുല്‍ ഹംസഫറിനെ യാണ് (29)എറണാകുളം പ്രത്യേക ഐഎന്‍എ കോടതി ശിക്ഷിച്ചത്. കുറ്റം ഏറ്റുപറഞ്ഞതോടെ വിചാരണ നടപടികളിലേക്ക് …
ഐഎസ് കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവ് Read More