അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി : അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ|ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു പിടിഎ പ്രസിഡന്റ് പോലീസിനെ വിവരമറിയിച്ചു കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ഇന്നലെ ചായക്കടയിലെത്തിയപ്പോഴാണ് …

അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി : അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു Read More

 പേവിഷബാധ : കണ്ണൂരിൽ അഞ്ചു വയസുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് …

 പേവിഷബാധ : കണ്ണൂരിൽ അഞ്ചു വയസുകാരൻ മരിച്ചു Read More

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം

നേമം: വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കു …

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം Read More

രണ്ടാനമ്മക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ

ഏലൂർ: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകാൻ വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2023 …

രണ്ടാനമ്മക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ Read More