രാ​ജ​സ്ഥാ​നി​​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു ; അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​രം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ റ​സ്റ്റോ​റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ​.കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ഇ​വ​രി​ൽ ഒരു കു​ട്ടി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് പ​തി​ന​ഞ്ചോ​ളം പേ​ർ റ​സ്റ്റോ​റ​ന്‍റി​ൽ …

രാ​ജ​സ്ഥാ​നി​​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു ; അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​രം Read More

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ എ​​​സ്‌​​​ജി ഹൈ​​​വേ​​​യി​​​ലെ താ​​​ൽ​​​തേ​​​ജി സ​​​മീ​​​പ​​​മു​​​ള്ള അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു.ഭ​​​ഗ്‌​​​വ സേ​​​ന എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ല മാ​​​ളി​​​ലെ ക്രി​​​സ്മ​​​സ് …

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു Read More

മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.റായ്ബറേലിയില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. ഫത്തേപുര്‍ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദിച്ച് അവശനാക്കിയവര്‍ റെയില്‍വേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ …

മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു Read More

അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

അടൂര്‍ | അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ സ്വദേശി വിനേഷ് (37), ഷൊര്‍ണൂര്‍ സ്വദേശി രാകേഷ് (42), അടൂര്‍ കണ്ണംകോട് സ്വദേശി ആസാദ് (28), അടൂര്‍ സ്വദേശി ജഗന്‍ (6), തെങ്ങമം സ്വദേശി രാഘവന്‍ (63) എന്നിവരെയാണ് …

അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു Read More

ആംബുലൻസ് വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക്

അടൂർ: പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്. …

ആംബുലൻസ് വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക് Read More

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് കയറിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോഴിക്കോട്| മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ചു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂൺ 29 ന് രാത്രി പത്തു മണിയോടെ എലത്തൂരില്‍ വെച്ചാണ് സംഭവം..കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം …

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് കയറിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു Read More

പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂ൪ പാസഞ്ച൪ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് പണം തട്ടിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വർണം വിറ്റ് കോയമ്പത്തൂരിൽ നിന്ന മടങ്ങും വഴി . …

പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍ Read More