വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച രാ​ത്രി ടെ​ക്സാ​സി​ലെ വിം​ബ​ർ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ​റി​ല്ലോ പി​ക്കി​ൾ​ബോ​ൾ ക്ല​ബി​ലെ താ​ര​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മോ​ശം...
Read full story
  ഹൈദരാബാദ്| അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. കാറില്‍ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. എക്‌സിറ്റ്...
Read full story
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു .എം.​സി. അ​തു​ൽ, സി. ​എ​ച്ച്. മു​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ട്ടൂ​ൽ, ബി​ഥു​ൽ എ​ന്നി​വ​രാ​ണ്...
Read full story
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ റ​സ്റ്റോ​റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ​.കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ഇ​വ​രി​ൽ ഒരു കു​ട്ടി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് പ​തി​ന​ഞ്ചോ​ളം പേ​ർ റ​സ്റ്റോ​റ​ന്‍റി​ൽ...
Read full story
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ എ​​​സ്‌​​​ജി ഹൈ​​​വേ​​​യി​​​ലെ താ​​​ൽ​​​തേ​​​ജി സ​​​മീ​​​പ​​​മു​​​ള്ള അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു.ഭ​​​ഗ്‌​​​വ സേ​​​ന എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ല മാ​​​ളി​​​ലെ ക്രി​​​സ്മ​​​സ്...
Read full story
ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.റായ്ബറേലിയില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. ഫത്തേപുര്‍ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദിച്ച് അവശനാക്കിയവര്‍ റെയില്‍വേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ...
Read full story
റിപ്പോര്‍ട്ട്

അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

By ന്യൂസ് ഡെസ്ക് September 9, 2025
അടൂര്‍ | അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ സ്വദേശി വിനേഷ് (37), ഷൊര്‍ണൂര്‍ സ്വദേശി രാകേഷ് (42), അടൂര്‍ കണ്ണംകോട് സ്വദേശി ആസാദ് (28), അടൂര്‍ സ്വദേശി ജഗന്‍ (6), തെങ്ങമം സ്വദേശി രാഘവന്‍ (63) എന്നിവരെയാണ്...
Read full story
അടൂർ: പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്....
Read full story
കോഴിക്കോട്| മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ചു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂൺ 29 ന് രാത്രി പത്തു മണിയോടെ എലത്തൂരില്‍ വെച്ചാണ് സംഭവം..കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം...
Read full story
പാലക്കാട്: ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂ൪ പാസഞ്ച൪ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് പണം തട്ടിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വർണം വിറ്റ് കോയമ്പത്തൂരിൽ നിന്ന മടങ്ങും വഴി ....
Read full story