പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ

September 23, 2021

വര്‍ക്കല : പ്രണയം നടച്ച്‌ 15 കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്‌റ്റിലായി. മയ്യനാട്‌ സ്വദേശി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുല്‍ രാജാണ്‌ വിവാഹ വാഗ്‌ധാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വര്‍ക്കല തിരുവമ്പാടിയിലെ കോറല്‍കോവ്‌ ബീച്ച്‌ റിസോര്‍ട്ടിലായിരുന്നു പീഡനം. ഇയാള്‍ക്ക്‌ …

മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുവില്‍പ്പന: അഞ്ച്‌ യുവാക്കള്‍ അറസ്‌റ്റില്‍

June 23, 2021

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച് അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച അഞ്ച്‌ യുവാക്കള്‍ പോലീസ്‌ പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ ജിത്തു തോമസ്‌, അഭിജിത്‌, ശരത്ത്‌, രഞ്‌ജിത്ത്‌ ,സനീഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജിത്തു,ശരത്ത്‌ …

പാലക്കാട് സിനിമാ ചിത്രീകരണത്തിനിടയിലെ അക്രമം, അഞ്ച് പേര്‍ അറസ്റ്റില്‍

April 11, 2021

പാലക്കാട്: കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ അഞ്ച് പേര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ശ്രീജിത്ത്, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 10/04/21 ശനിയാഴ്ച രാവിലെയാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍

September 5, 2020

വെളളറട: വെളളറട ആനപ്പാറയില്‍ പച്ചക്കറി വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 5 പേര്‍ പോലീസ്‌ പിടിയിലായി. പോത്തന്‍കോട്‌ സ്വദേശികളായ ഷാജി ഷാഹുല്‍, ഷാജഹാന്‍, നിസാം, തമിഴ്‌നാട്‌ സ്വദേശി ഷിബുു, വെളളനാട്‌ സ്വദേശി സിദ്ധിക്ക്‌ എന്നിവരാണ്‌ പിടിയിലായത്‌. 2020 സെപ്‌തംബര്‍ 3 വ്യാഴാഴ്‌ച …