
റിപ്പോര്‍ട്ട്
അഞ്ചു മാസമായ ആണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
January 11, 2021
അങ്കമാലി: മൂക്കന്നൂരില്‍ അഞ്ചു മാസം പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 9-1-221 ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആഴകം സെന്റ് മേരീസ് യാക്കോബായ ഹെര്‍മോണ്‍ പള്ളിയുടെ വരാന്തയിലാണ് കുട്ടിയെ കണ്ടെത്തിയത്. പള്ളിയുടെ വടക്കേ വരാന്തയിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. പാൽ കുപ്പി...
Read full story

