തമിഴ് ‌നാട്ടില്‍ 5 അംഗ കുടുംബം ആത്മഹത്യ  നിലയില്‍
റിപ്പോര്‍ട്ട്

തമിഴ് ‌നാട്ടില്‍ 5 അംഗ കുടുംബം ആത്മഹത്യ നിലയില്‍

By ന്യൂസ് ഡെസ്ക് December 15, 2020
ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പുതുപ്പാളയം ഗ്രാമത്തില്‍ 8, 7 വയസുള്ള പെണ്‍കുട്ടികളേയും അഞ്ചുവയസുകാരനായ മകനേയും കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. അയല്‍ക്കാരാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story