ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു.

ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു Read More

തമിഴ്നാട്ടില്‍ മഴക്കെടുതി മരണം അഞ്ചായി: 538 കുടിലുകളും നാലു വീടുകളും തകര്‍ന്നു

ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മരണം അഞ്ചായി.538 കുടിലുകളും നാലു വീടുകളും പൂര്‍ണമായും തകര്‍ന്നു. അടുത്ത നാലു ദിവസങ്ങള്‍ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ കനക്കുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാടിനു പുറമേ പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത നാലു ദിവസം കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ …

തമിഴ്നാട്ടില്‍ മഴക്കെടുതി മരണം അഞ്ചായി: 538 കുടിലുകളും നാലു വീടുകളും തകര്‍ന്നു Read More

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം

റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ രാജസ്ഥാനി ആശുപത്രിയില്‍ ശനിയാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലിസ് ഉദ്യോഗസ്ഥന്‍ തര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം Read More

യുപിയിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 5 മരണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബക്ഷിവാല പ്രദേശത്ത് യൂസഫ് എന്നയാളിന്റെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.സ്‌ഫോടനത്തില്‍ വീടിന്റെ …

യുപിയിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 5 മരണം Read More

ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്, അഞ്ച് മരണം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം. റോത്തക്കിലാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെയാണ് മരിച്ചത്. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, …

ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്, അഞ്ച് മരണം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ Read More