കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി
കൊണ്ടോട്ടി : കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍കൂടി അറസറ്റിലായി. താമരശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ് (31) ആണ് പിടിയിലായത്. ഇതോടെ ഈകേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി 18 വാഹനങ്ങളും പിടിച്ചെടുത്തു. താമരശേരിയില്‍ നിന്നെത്തിയ സ്വര്‍ണകടത്ത് സംഘത്തോടെപ്പമാണ് ഇജാസ് …
കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി Read More