നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ട്‌ ഉരുണ്ട്‌ വീടിന്‌ മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

പത്തനാപുരം : കമുകുംചേരി മന്ദിരം ജംഗ്‌ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വയം മുന്നോട്ട്‌ ഉരണ്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചല്‍ ഏരൂര്‍ മുല്ലശേരി വീട്ടില്‍ എസ്‌ മഹേഷ്‌(46) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മഹേഷ്‌. …

നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ട്‌ ഉരുണ്ട്‌ വീടിന്‌ മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു Read More

കൊല്ലം ബൈപ്പാസിൽ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽ കുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു …

കൊല്ലം ബൈപ്പാസിൽ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു Read More

കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ട കരള്‍രോഗി മരിച്ചു.

കുളത്തൂപ്പുഴ : ആശുപത്രിയില്‍ നിന്ന്‌ വീട്ടിലേക്കുളള ബസ്‌ യാത്രക്കിടെ മദ്യപാനിയെന്ന്‌ ആരോപിച്ച്‌ കെ.എസ്‌.ആര്‍.ടിസി കണ്ടക്ടര്‍ പീഡിപ്പിക്കുകയും പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്‌ത കരള്‍ രോഗി മരിച്ചു. ഭാരതീപുരം ശ്രീവിലാസത്തില്‍ അനിഷൈജു (46) ആണ് മരിച്ചത്‌. ഏറെനാളായി തിരുവനന്തപുരത്ത്‌ കരള്‍ രോഗത്തിന്‌ ചികിത്സയിലായിരുന്ന …

കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ട കരള്‍രോഗി മരിച്ചു. Read More

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു. വാറ്റുകേസിലടക്കം …

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ Read More

രണ്ട് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി

കൊളംബിയ: രണ്ട് വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 46കാരിയായ അഞ്ചലീക ഗെയ്തരന്‍ എന്ന സ്ത്രീയെ ആണ് മല്‍സ്യ ബന്ധനത്തിനായി പോയവര്‍ രക്ഷപ്പെടുത്തിയത്. പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ …

രണ്ട് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി Read More