
റിപ്പോര്‍ട്ട്
നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 30, 2022
പത്തനാപുരം : കമുകുംചേരി മന്ദിരം ജംഗ്‌ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വയം മുന്നോട്ട് ഉരണ്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചല്‍ ഏരൂര്‍ മുല്ലശേരി വീട്ടില്‍ എസ് മഹേഷ്(46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മഹേഷ്....
Read full story





