തിരുവനന്തപുരം: കോവിഡ്‌ ബാധിതരും ക്വാറന്റൈനിലായവരുമായ 41,380 പേര്‍ക്ക്‌ ആദ്യഘട്ടം തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റ്‌ വിതരണം ചെയ്‌തതായി സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്‍ അറിയിച്ചു. അഞ്ചുജില്ലകളിലായി വോട്ടെടുപ്പിന്‌ തലേന്ന്‌ 3വരെ വോട്ടര്‍മാര്‍ക്ക്‌ വിതരണം ചെയ്‌ത കണക്കാണിത്‌. വോട്ടെടുപ്പിന്‌ തലേന്ന്‌ 3 മണിക്കുശേഷം കോവിഡ്‌ ബാധിതരും ക്വാറന്റൈനിലായവരുമായ...
Read full story