ഗുജറാത്തില്‍ 200 കോടിയുടെ മയക്കുമരുന്നുമായി പാക് പൗരന്മാര് അറസ്റ്റില്‍
അഹമ്മദാബാദ്: 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ മയക്കുമരുന്നുമായി പാക് ബോട്ട് ഗുജറാത്തില്‍ പിടികൂടി. ആറു പാക് പൗരന്മാര് അറസ്റ്റില്‍. തീരസംരക്ഷണസേനയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്നു പിടികൂടിയത്.ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലേക്ക് ആറു മൈല്‍ ദൂരം കടന്നുകയറിയ …
ഗുജറാത്തില്‍ 200 കോടിയുടെ മയക്കുമരുന്നുമായി പാക് പൗരന്മാര് അറസ്റ്റില്‍ Read More