ബംഗാളില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം: 3 മരണം, 40 പേര്‍ക്ക് പരിക്ക്

December 22, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. പരിക്കേറ്റ 37 പേരെ …