ആന്ധ്രപ്രദേശ്: മഹാരാഷ്ട്രയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍,പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനുകള്‍ എന്നിവക്ക് സുരക്ഷ വര്‍ധിപ്പിച്ചു. അതിര്‍ത്തികളില്‍ വാഹന...
Read full story