സ്ഫോടകവസ്തുക്കളുമായി ഖാലിസ്ഥാന്‍ ഭീകരര്‍ എന്നു സംശയിക്കുന്ന നാലു പേര്‍ പിടിയില്‍
ചണ്ഡിഗഡ്: ഹരിയാനയിലെ കര്‍ണാലില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ എന്നു സംശയിക്കുന്ന നാലുപേര്‍ പോലീസിന്റെ പിടിയിലായി. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും ഇവരില്‍നിന്ന് കണ്ടെടുത്തു. മഹാരാഷ്ട്രയിലും തെലങ്കാനയിലും സ്ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ഇന്നോവ കാറില്‍ പോകുന്നതിനിടെ പുലര്‍ച്ചെ ബസ്താര ടോള്‍ പ്ലാസയില്‍വച്ചാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് …
സ്ഫോടകവസ്തുക്കളുമായി ഖാലിസ്ഥാന്‍ ഭീകരര്‍ എന്നു സംശയിക്കുന്ന നാലു പേര്‍ പിടിയില്‍ Read More