അമ്മയും മകളും ഉള്‍പ്പടെ നാലുപേര്‍ ഒരേകുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് മത്സരവേദിയില്‍

വയനാട്: അമ്മയും മകളും ഉള്‍പ്പടെ നാലുപേരാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് മത്സര രംഗത്തുളളത്. എടത്തന കോളനിയില്‍ നിന്നുളളവരാണ് നാലുപേരും . എടത്തന കുറ്യച്യ തറവാട്ടിലെ ലീല ടീച്ചര്‍ 18-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് .മകള്‍ മനീഷ 13-ാം വാര്‍ഡില്‍ മത്സരിക്കുന്നു. ലീലയുടെ ചേട്ടന്റെ …

അമ്മയും മകളും ഉള്‍പ്പടെ നാലുപേര്‍ ഒരേകുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് മത്സരവേദിയില്‍ Read More