റിപ്പോര്‍ട്ട്

നാല് കോടിയോളം വില വരുന്ന ഹൈബ്രീഡ് കഞ്ചാവ് പിടികൂടി

By ന്യൂസ് ഡെസ്ക് August 26, 2025
കൊച്ചി| നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ നാല് കോടിയോളം വില വരുന്ന...
Read full story