
റിപ്പോര്‍ട്ട്
കാറുകള്‍ക്ക് 34,000 രൂപ വീതം വില വര്‍ധനയുമായി മാരുതി സുസുക്കി
By ന്യൂസ് ഡെസ്ക്
•
August 30, 2021
ന്യൂഡല്‍ഹി: മാരുതി കാറുകളുടെ പല മോഡലുകളിലും 34,000 രൂപ വീതം വര്‍ധിപ്പിക്കാന്‍ മാരുതി സുസുക്കി.ഈ വര്‍ഷം ജനുവരി മുതല്‍ മൂന്നാം തവണയാണ് മാരുതി സുസുക്കി കമ്പനി വില വര്‍ധിപ്പിക്കുന്നത്. ആള്‍ട്ടൊ മുതല്‍ ബ്രീസ വരെയുള്ള എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ...
Read full story


