പള്ളിയില്‍നിന്ന് 32 ലക്ഷം തട്ടി ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍

കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തശേഷം ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡിജുവിനെ(45)യാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ കണ്ണൂരില്‍നിന്നാണ് പിടികൂടിയത്. 2019 ഓഗസ്റ്റ് മുതല്‍ …

പള്ളിയില്‍നിന്ന് 32 ലക്ഷം തട്ടി ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍ Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 32,12,993 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,27,247പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.60,000 ത്തോളം രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത്‌ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണവും രോ​ഗ​ബാ​ധി​ത​രു​ടെ എണ്ണവും …

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു Read More