ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി)യും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 262 കോടി രൂപ വിലവരുന്ന 328 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു .സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. …
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട Read More