റിപ്പോര്‍ട്ട്
കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
February 27, 2026
തിരുവനന്തപുരം: 2018ൽ കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുള്ള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. നാലാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണം 2018ൽ പിഎസ്സി റാങ്ക് പട്ടിക...
Read full story

