
റിപ്പോര്‍ട്ട്
30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തട്ടികൊണ്ടു പോയതായി വിവരം
By ന്യൂസ് ഡെസ്ക്
•
September 22, 2022
ബാങ്കോങ്: 30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തടിവിലാക്കിയതായി പരാതി. തയ്ലന്‍ഡിലേക്ക് ഡാറ്റാ എന്‍ട്രി ജോലിക്കായി പോയവരാണ് മ്യാന്‍മറിലെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ കഴിയുന്നവര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഏതാനും...
Read full story

