മൂന്നുവയസുകാരന്റെ മരണം: കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാട്‌

പാലക്കാട്‌: എപ്പുളളിയില്‍ മൂന്നുവയസുകാരനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം . കുഞ്ഞിന്റെ അമ്മയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എലപ്പുളളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ്‌ ഷാനുവാണ്‌ മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്‌. കുഞ്ഞിന്‍രെ മരണം കൊലപാതകമാണെന്ന്‌ പോസ്‌റ്റ്‌ …

മൂന്നുവയസുകാരന്റെ മരണം: കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാട്‌ Read More