തൊഴിലവസരങ്ങള്‍ തൃശ്ശൂർ: വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ് By ന്യൂസ് ഡെസ്ക് • May 17, 2021തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ് റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടന്റ് പ്ലാന്റ് ഇൻ സി ടു (KFRI/RP823/2021) എന്ന ഗവേഷണ പദ്ധതിയിലേക്കാണ്... Read full story