റിപ്പോര്‍ട്ട്
മസാലദോശ കഴിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 22, 2025
തൃശൂര്‍ | മസാലദോശ കഴിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന് ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ 19 ശനിയാഴ്ചയാണ് കുട്ടിയും കുടുംബവും വിദേശത്തു നിന്നും നാട്ടിലെത്തിയത്....
Read full story


