നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗ്പു​രി​ലെ ബു​ട്ടി​ബോ​റി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​വാ​ഡ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ …

നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് മരണം Read More

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ചു; ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരിക്ക്

വിഴിഞ്ഞം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാർ(48), ഭാര്യ ശൈലജ. (47)  ഇവരുടെ സുഹൃത്തായ നെടുമങ്ങാട് സ്വദേശിനി …

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ചു; ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരിക്ക് Read More

ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍. ഏപ്രിൽ 6 ഞായറാഴ്ച്ച രാത്രി ഒമ്പതോടെ കൂടി കല്ലമ്പലം മേടവിളയില്‍ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. …

ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍ Read More

കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

.കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും മൂന്നംഗ സംഘം മര്‍ദിച്ചു.ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. ദാസ്, നഴ്‌സ് അരുണ്‍ എന്നിവരെയാണ് മര്‍ദിച്ചത്. ഡോക്ടര്‍ ചികിത്സിക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സംഭവത്തില്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. …

കൊയിലാണ്ടിയിൽ ഡോക്ടറെയും നഴ്‌സിനെയും മര്‍ദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു Read More

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരുള്‍പ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍നിന്നാണു സുദർശൻ ഖൂലെ, സുധീർ സാംഗ്ലെ, സിദ്ധാർഥ് സൊനെവാല എന്നിവരാണ് പിടിയിലായത്. സുദർശന്‍റെയും സുധീറിന്‍റെയും പേരുകള്‍ എഫ്‌ഐആറില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ധാർഥിന്‍റെ പങ്ക് …

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി Read More

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പോലീസിനെ മര്‍ദിച്ച പിതാവും മകനും കൂട്ടാളിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാരൂര്‍ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകന്‍ തനു ഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ് …

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍ Read More

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. തായ്ലൻഡില്‍നിന്ന് വന്ന …

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ Read More

ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും .

.തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ വിചാരണ നേരിടുന്ന മൂന്ന് പ്രതികള്‍ക്കും 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനില്‍കുമാറിന്റേതാണ് ഉത്തരവ്.തമിഴ്നാട് തൂത്തുക്കുടി …

ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും . Read More