ഷിംലയില്‍ മഴയും മണ്ണിടിച്ചിലും: മൂന്ന് ദേശീയ പാതകളും 22 റോഡുകളും അടച്ചു

ഷിംല: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് ദേശീയ പാതകള്‍ അടച്ചു. 22 ലിങ്ക് റോഡുകളും അടച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 205ാം നമ്പര്‍ ഖരര്‍ഷിംല ദേശീയ പാതയും അടച്ചിരിക്കുകയാണ്. കനത്ത …

ഷിംലയില്‍ മഴയും മണ്ണിടിച്ചിലും: മൂന്ന് ദേശീയ പാതകളും 22 റോഡുകളും അടച്ചു Read More