വരാപ്പുഴ സ്വദേശിയുടെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാം (33) കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്ക് സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ് (30), പനങ്ങാട്, കുമ്പളം നോര്‍ത്ത് കൈതാരം വീട്ടില്‍ തോമസ്(53), പനങ്ങാട്, മാടവന, കളപ്പുരക്കല്‍ …

വരാപ്പുഴ സ്വദേശിയുടെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍ Read More

കോട്ടക്കലില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോട്ടക്കലില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കല്‍ മമ്മിക്കുട്ടി (75), പൂളക്കല്‍ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം കെ ഷാജി, …

കോട്ടക്കലില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍ Read More

പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്. …

പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ Read More

ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവടക്കം മൂന്നുപേർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷ്, ഭർതൃമാതാവ് രമണി,ഭർതൃ സഹോദരന്റെ ഭാര്യ മനീഷ എന്നിവർ അറസ്റ്റിൽ. സുമേഷിന്റെ അമ്മ രമണിയെയും, സഹോദരന്റെ ഭാര്യ മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് 2022 ജൂലൈ …

ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവടക്കം മൂന്നുപേർ അറസ്റ്റിൽ Read More

റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ പ്രതികൾ പിടിയിൽ

കോഴിക്കോട്: റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി.ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാബുമോനെ എടപ്പാളിൽ വച്ചും ഷിജിനെ ജോലി …

റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ പ്രതികൾ പിടിയിൽ Read More

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചത് 12 മണിക്കൂർ

മലപ്പുറം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമം നടത്തിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ബന്ധിയാക്കി മർദിച്ചത് 12 മണിക്കൂർ. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാർടണർമാർ …

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചത് 12 മണിക്കൂർ Read More

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി ; കൊച്ചിയില്‍ വാഹന പരിശോധനക്കിടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന്‌ യുവാക്കള്‍ പിടിയിലായി ചൊവ്വര, തെറ്റാലി ,പത്തായപ്പുരക്കല്‍ വീട്ടില്‍ സൂഫിയാന്‍(22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട്‌ തരകപീഡികയില്‍ വീട്ടില്‍ അജ്‌മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ്‌ കണിയാംകുടി വീട്ടില്‍ അജ്‌നാസ്‌ (27) എന്നിവരാണ്‌ …

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍ Read More

ഹണിട്രാപ്പ്‌ : യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി : ആലപ്പുഴ അരൂക്കുറ്റിയില്‍ നാലുമാസം മുമ്പ്‌ വ്യവസായി ജീവനൊടുക്കിയ സംഭവത്തിന്‌ പിന്നില്‍ ഹണിട്രാപ്പെന്ന്‌ പോലീസ്‌. എറണാകുളം സ്വദേശിനി അടക്കം മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ വാടാനപ്പളളി സ്വദേശി സജീര്‍, എറണാകുളം രാമേശ്വരം സ്വദേശിനി സോന എന്നുവിളിക്കുന്ന റുക്‌സാന, തൃശൂര്‍ …

ഹണിട്രാപ്പ്‌ : യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍ Read More

ശിമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി

ബംഗളുരു: കർണാടക ശിമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനായ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. സംസ്‌കാര ചടങ്ങിനിടെ വ്യാപക അക്രമമുണ്ടായി. മാധ്യമ പ്രവർത്തകനും വനിതാ പൊലീസിനും പരിക്കേറ്റു. നിരവധി വാഹനങ്ങളും കടകളും …

ശിമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി Read More

മലപ്പുറത്ത്‌ നിന്ന് കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി

മലപ്പുറം : മലപ്പുറം കോഡൂരില്‍ 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്‌റ്റിലായി. വയനാട്‌ സ്വദേശികളായ സുജിത്‌, ഷിജു,എറണാകുളം സ്വദേശി ശ്രീജിത്ത്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ ഈ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ എണ്ണം പത്ത്‌ ആയി 2021 നവംബറിലായിരുന്നു …

മലപ്പുറത്ത്‌ നിന്ന് കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി Read More