ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുബൈ: ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചൊവ്വാഴ്ച(07-07-20) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് നാല് വിഭാഗത്തില്‍ വരുന്ന സെന്ററിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചത്. ഹിര അദാനി ഗ്രൂപ്പാണ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി …
ലോകത്തെ രണ്ടാമത്തെ വലിയ ഡേറ്റാ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു Read More