എറണാകുളം ജില്ലയിൽ 276 ബൂത്തുകൾ പ്രശ്നസാധ്യത ബൂത്തുകൾ
റിപ്പോര്‍ട്ട്

എറണാകുളം ജില്ലയിൽ 276 ബൂത്തുകൾ പ്രശ്നസാധ്യത ബൂത്തുകൾ

By ന്യൂസ് ഡെസ്ക് December 7, 2020
എറണാകുളം: ജില്ലയിലെ 272 ബൂത്തുകൾ പ്രശ്നസാധ്യത ബൂത്തുകളുടെ പട്ടികയിൽ. ഇതിൽ 30 എണ്ണം കൊച്ചി സിറ്റി പോലീസ് പരിധിയിലും 246 എണ്ണം ആലുവ റൂറൽ പോലീസ് പരിധിയിലുമാണ്. കൂടുതൽ പോലീസുകാരെ ഇത്തരം ബൂത്തുകളിൽ വിന്യസിക്കും. സാധാരണ ബൂത്തുകളിൽ പോലീസ് സേനയിൽ നിന്നും...
Read full story