ഇരുപത്തേഴ് ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. തലപ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ദീന്‍ പൊലീസ് പിടിയിലായി.ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയേയും ശിഹാബുദ്ദീന്‍ കാറിൽ …

ഇരുപത്തേഴ് ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു Read More