റിപ്പോര്‍ട്ട്
മണിപ്പുരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് സ്വന്തം സ്ഥലത്തേക്ക് മടങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
December 2, 2025
ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കുന്നതിനു ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിച്ചു. ചിഫ് സെക്രട്ടറിയും ഡെപ്യൂട്ടി കമ്മീഷണർമാരും അടങ്ങുന്ന സമിതിയാകും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. വംശീയകലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 260 പേർ സമാധാനം തിരികെയെത്തിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്...
Read full story


