ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ …

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു Read More

ഒളിവിൽ കഴിഞ്ഞിരുന്ന ഇരുപതോളം മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിലായി

കൊച്ചി: ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി പോലീസ് പിടിയാലായി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ആലുവാ പോലീസിന്റെ പിടിയിലായത്. തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടർന്നാണ് പോലീസ് വലയിൽ കുടുക്കിയത്. 2021 സെപ്തംബർ 23-ന് …

ഒളിവിൽ കഴിഞ്ഞിരുന്ന ഇരുപതോളം മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിലായി Read More

സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പെട്ട്‌ മരിച്ചു

എടപ്പാള്‍ : സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചു. വട്ടക്കുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുക്കൂര്‍ (26) ആണ്‌ മരിച്ചത്‌ .2021 ഓഗസ്‌റ്റ് 14 ശനിയാഴ്‌ച വൈകിട്ട് 5.30 ഓടെയാണ്‌ അപകടം. എടപ്പാളില്‍ നിന്ന്‌ കുമരനെല്ലൂരിലേക്ക്‌ പോകുന്ന വഴി വില്ലേജ്‌ ഓഫീസിന്‌ സമീപത്തുളള …

സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പെട്ട്‌ മരിച്ചു Read More

ടിപ്പറിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ടിപ്പറിടിച്ച്‌ യുവാവ്‌ മരിച്ചു. പെരുമ്പാവൂര്‍ വയ്‌ക്കര സ്വദേശി പ്രതീഷ്‌ ഗോപാലനാണ്‌ മരിച്ചത്‌ 36 വയസായിരുന്നു. പ്രതീഷ്‌ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പ്രതീഷിന്റെ തലയില്‍കൂടി ടിപ്പര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. …

ടിപ്പറിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം Read More

പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ടു

കൊല്ലം : കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ട യുവാവ്‌ പോലീസ്‌ പിടിയിലായി. തട്ടാര്‍കോണം മേലൂട്ടുകാവ്‌ ക്ഷേത്രത്തിന്‌ സമീപം മനക്കര തൊടിയില്‍ അഖില്‍ (26) ആണ്‌ പിടിയിലായത്‌. അയല്‍വാസിയായ പെണ്‍കുട്ടിയുമായി യുവാവ്‌ അടുപ്പത്തിലായിരുന്നു. എന്നാല്‍ തൃശൂരിലുളള …

പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ടു Read More

ജന്മദിനാഘോഷങ്ങല്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് മരിച്ചു

ചേര്‍ത്തല: പട്ടണക്കാട്‌ പാറയില്‍ ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട്‌ നികര്‍ത്തില്‍ വിക്രമന്‍ -പ്രമീള ദമ്പതികളുടെ മകന്‍ വിശ്വാസ്‌ (വിച്ചു -26) ആണ്‌ മരിച്ച്‌ത്. 2021 ഫെബ്രുവരി 14 ഞായറാഴ്‌ച …

ജന്മദിനാഘോഷങ്ങല്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് മരിച്ചു Read More

മലപ്പുറം പാണ്ടിക്കാടിനടുത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതാണ് …

മലപ്പുറം പാണ്ടിക്കാടിനടുത്ത് യുവാവ് കുത്തേറ്റു മരിച്ചു Read More

കൊലപാതക ശ്രമം പ്രതി പോലീസ് കസറ്റഡിയില്‍

ചടയമംഗലം: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് കസറ്റഡിയില്‍. ഇളമാട് കാരാളിക്കോണം ഇലവുംമൂട് മേവറത്ത് വീട്ടില്‍ അബദുള്‍ സലാമിന്റെ മകന്‍ ഷംനാദ്(26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇളമാട് കാരാളിക്കോണം അബീസ് മന്‍സിലില്‍ സലീമിന്റെ മകന്‍ അബീസ്(29)നെയാണ് കൊലപ്പെടുത്താന്‍ …

കൊലപാതക ശ്രമം പ്രതി പോലീസ് കസറ്റഡിയില്‍ Read More

ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍

കോട്ടയം: എസ്എന്‍ഡിപി യോഗം മാങ്ങാനം ശാഖാ ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് അറസ്റ്റിലായി. പുതുപ്പളളി തച്ചുകുന്നേല്‍ അഖില്‍ (പ്രിന്‍സ് -26) ആണ് പിടിയിലായത്. സിസിടിവിയില്‍ കുടങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പൊക്കി. ബുധനാഴ്ച (2/12/2020) അര്‍ദ്ധരാത്രി 12.30 നായിരുന്നു സംഭവം. …

ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍ Read More

ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ശ്രീകണ്ഠാപുരം: ചെങ്ങളായി കൊയ്യം സ്വദേശി ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊയ്യത്തെ എം.പി.ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകന്‍ പിപി നൗഷാദ്(26) ആണ് മരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റിലെ ഏഴാംനിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജോലിസ്ഥലത്തെ പീഡനങ്ങളെക്കുറിച്ച നൗഷാദ് ബന്ധുക്കളെ …

ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു Read More