കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് ജില്ലകളിലായി 26 പേര്‍ക്ക് ഇന്നലെ ഇടി മിന്നലില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ അടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.മുര്‍ഷിദാബാദില്‍ ഒമ്പത് പേര്‍, ഹൂഗ്‌ളിയില്‍ 10 പേര്‍, ഹൗറയിലും...
Read full story