റിപ്പോര്‍ട്ട്
മധ്യപ്രദേശില്‍ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായി
By ന്യൂസ് ഡെസ്ക്
•
July 30, 2025
ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുളളതായി സർക്കാർ നിയമസഭയില്‍. 2024 ജനുവരി ഒന്നിനും 2025 ജൂണ്‍ 30 നും ഇടയില്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗീകാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും, കാണാതായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സംബന്ധിച്ച്...
Read full story


