
റിപ്പോര്‍ട്ട്
മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി കൊറോണ രോഗിയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കൊല്ലത്ത് കൊറോണ രോഗികള്‍ എണ്ണത്തില്‍ നൂറു കടന്നു.
By ന്യൂസ് ഡെസ്ക്
•
July 23, 2020
കൊല്ലം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ജൂലൈ 22, ബുധനാഴ്ച 133 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 100 കടന്നു. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത് (87.2 ശതമാനം). ജൂലൈ 18 ന്...
Read full story


