എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം വൈജ്ഞാനികമേഖലയെ പരിപോഷിപ്പിക്കുന്നതിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു....