കടൽ സുരക്ഷായാനങ്ങളിൽ രക്ഷാ ഭടൻമാരെ നിയമിക്കുന്നു

കാസർകോട്: ഫിഷറീസ് വകുപ്പ്  ജില്ലയിൽ 2020 ട്രോൾ നിരോധത്തിന് ശേഷം കടൽ സുരക്ഷയ്ക്കും പട്രോളിംഗിനുമായി തെരഞ്ഞെടുക്കുന്ന ബോട്ടിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ കടൽ സുരക്ഷാ ഭടൻമാരെ നിയമിക്കുന്നു. കടലിൽ നീന്താൻ വൈദഗ്ധ്യമുളള, നല്ല കായിക ശേഷിയും 40 വയസ്സിൽ താഴെ പ്രായവുമുള്ള മത്സ്യത്തൊഴിലാളി യുവാക്കൾക്ക് …

കടൽ സുരക്ഷായാനങ്ങളിൽ രക്ഷാ ഭടൻമാരെ നിയമിക്കുന്നു Read More