റിപ്പോര്‍ട്ട്

അഭിമന്യു കൊലകേസിന്റെ വിചാരണ നടപടികള്‍ 24.01.2025 ന് തുടങ്ങും

By ന്യൂസ് ഡെസ്ക് January 24, 2025
കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ജനുവരി 24 ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് 24...
Read full story