ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപറേഷന്‍ സിന്ദൂറിന് പിറകെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ കണ്ടെത്തിയതെന്നും ഇവരെ നാടുകടത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍...
Read full story