ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം

തൃശൂർ :ആതിരപ്പളളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഏപ്രിൽ 13 ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. മലക്കപ്പാറ അടിച്ചിൽ തോട്ടിയിലാണ്സംഭവം .ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനൊപ്പം തേനെടുക്കാൻ പോയി മടങ്ങുന്നതിനിടെയാണ് …

ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം Read More