റിപ്പോര്‍ട്ട്

ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് April 14, 2025
തൃശൂർ :ആതിരപ്പളളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഏപ്രിൽ 13 ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. മലക്കപ്പാറ അടിച്ചിൽ തോട്ടിയിലാണ്സംഭവം .ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ...
Read full story