പശ്ചിമ ബംഗാളിലെ ഡാര്‍ജിലിം​ഗില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി

ഡാര്‍ജിലിങ് | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സര്‍സലി, ജസ്ബിര്‍ഗാവോന്‍, മിറിക് ബസ്തി, ധര്‍ ഗാവോന്‍ (മെചി) നഗ്രകട്ട, മിറിക് തടാക …

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിം​ഗില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി Read More

മായം കലര്‍ന്ന കൊക്കെയ്ന്‍: അര്‍ജന്റീനയില്‍ 20 മരണം, 74 പേര്‍ ഗുരുതരാവസ്ഥയില്‍

ബ്യൂണസ് ഐയേഴ്സ്: മായം കലര്‍ന്ന കൊക്കെയ്ന്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ 20 പേര്‍ മരിച്ചു. 74 പേര്‍ ഗുരുതരാവസ്ഥയില്‍.കൊക്കെയ്നില്‍ എന്താണ് ചേര്‍ത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. …

മായം കലര്‍ന്ന കൊക്കെയ്ന്‍: അര്‍ജന്റീനയില്‍ 20 മരണം, 74 പേര്‍ ഗുരുതരാവസ്ഥയില്‍ Read More

പാക്കിസ്താനിൽ വൻ ഭൂകമ്പം: 20 മരണം

ഇസ്ലാമാബാദ്: തെക്കൻ പാക്കിസ്താനിലുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. 07/10/21 വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ …

പാക്കിസ്താനിൽ വൻ ഭൂകമ്പം: 20 മരണം Read More