രണ്ടാം വയസിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മകനെ തിരിച്ചു കിട്ടിയത് നാൽപതാം വയസ്സിൽ

ബീംജിംഗ്: രണ്ടാം വയസിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടിയത് 38 വർഷത്തിനു ശേഷം . സംഭവം നടന്നത് ചൈനയിലാണ്. 1982 ലാണ് ജിൻ ഷുയി എന്ന രണ്ടു വയസ്സുകാരനായ കുട്ടിയെ അജ്ഞാർ തട്ടിക്കൊണ്ടു പോയത്. ഇന്ന് മാതാപിതാക്കളെ തിരിച്ചു …

രണ്ടാം വയസിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മകനെ തിരിച്ചു കിട്ടിയത് നാൽപതാം വയസ്സിൽ Read More