ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.കൊടുങ്ങല്ലൂർ സ്വദേശി അരുൺ , പടിഞ്ഞാറെ വെമ്പല്ലൂർ കാരേപ്പറമ്പിൽ ആദർശ് എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് …

ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ Read More

കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി

തൃശൂർ: കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കൊടുങ്ങല്ലൂരിൽവെച്ചാണ് പോലീസിന്റെ പിടിയിലായത്. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും …

കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി Read More

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ടുയൂവാക്കൾ പിടിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. കൊറിയർ വഴി എത്തിച്ച 34 കിലോ ക‌ഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി പൊലീസ് പ്രതികളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കോതമംഗലം സ്വദേശി മുഹമ്മദ് മുനീർ, മാറമ്പള്ളി സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറിൽ …

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ടുയൂവാക്കൾ പിടിയിൽ Read More

തൃശൂര്‍ മതിലകത്ത് വൃദ്ധദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ മതിലകത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മതിലകം മതില്‍മൂല സ്വദേശി ജിഷ്ണു, ശ്രീനാരായണപുരം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ആര്‍ രാജേഷും സംഘവുമാണ് ഇവരെ അറസറ്റ് ചെയ്തത്. കഴിഞ്ഞ …

തൃശൂര്‍ മതിലകത്ത് വൃദ്ധദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍ Read More

63 കാരനായ പാസ്റ്റര്‍ക്കെതിരെ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: 63 കാരനായ വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. വിഴിഞ്ഞം കരയടിവിള കൈതവിളാകം വീട്ടില്‍ ഷെഫിന്‍ (23), വെങ്ങാനൂര്‍ കൈതവിളാകം ആരതി ഭവനില്‍ ജഗന്‍ എന്ന് വിളിക്കുന്ന അഖിരാജ്(22) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. …

63 കാരനായ പാസ്റ്റര്‍ക്കെതിരെ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More